Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:19 AM IST Updated On
date_range 2 Aug 2022 1:19 AM ISTകളമശ്ശേരി ഗവ.ഹൈസ്കൂളിന് പുസ്തകങ്ങൾ കൈമാറി
text_fieldsbookmark_border
കളമശ്ശേരി: എളമക്കര ഭാസ്കർറാവു സ്മാരക സമിതിയും കൊച്ചിൻ ഷിപ്യാർഡും അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയും സംയുക്തമായി . വായനമധുരം എന്ന പേരിൽ സ്കൂൾ വിദ്യാർഥികൾക്കും ലൈബ്രറിയിലേക്കുമാണ് പുസ്തകങ്ങൾ കൈമാറിയത്. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എസ്. ശ്രീകല പുസ്തക സമർപ്പണം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ഇ. ബിജു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story