Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 1:12 AM IST Updated On
date_range 2 Aug 2022 1:12 AM ISTഔഷധ കഞ്ഞി വിതരണം
text_fieldsbookmark_border
ശ്രീമൂലനഗരം: ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ ശ്രീമൂലനഗരം ഗവ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് കര്‍ക്കടക ഔഷധക്കഞ്ഞി വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.എസ്. ഷാനവാസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് മെംബര്‍ അഡ്വ. ഷബീറലി, വാര്‍ഡ് മെംബര്‍ എന്‍.സി. ഉഷാകുമാരി, ഷംസുദ്ദീന്‍, സില്‍വി ബിജു, പി.എ. താഹിര്‍, എം.എസ്. ഹാഷിം, ടി.എ.അബ്ദുല്‍അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ക്കടക ഔഷധക്കഞ്ഞി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
