Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.ഐ.ഒ ഏരിയ സമ്മേളന...

എസ്.ഐ.ഒ ഏരിയ സമ്മേളന പ്രഖ്യാപനം

text_fields
bookmark_border
എസ്.ഐ.ഒ ഏരിയ സമ്മേളന പ്രഖ്യാപനം
cancel
എടവനക്കാട്: എസ്.ഐ.ഒ വൈപ്പിൻ ഏരിയ സമ്മേളന പ്രഖ്യാപനം ജമാഅത്തെ ഇസ്​ലാമി ജില്ല സമിതി അംഗം ജമാൽ അസ്ഹരി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് റിസ്വാൻ നവാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ ബാസിത് സമ്മേളന വിശദീകരണം നൽകി. സമ്മേളനം സെപ്റ്റംബർ 18ന്​ എടവനക്കാട് എസ്.പി സഭ സ്കൂളിൽ നടക്കും. ഏരിയ സെക്രട്ടറി അസ്​ലം മുഹമ്മദ്, ഏരിയ ജോയന്‍റ്​ സെക്രട്ടറി ഫായിസ് ബദർ, സോളിഡാരിറ്റി വൈപ്പിൻ ഏരിയ വൈസ് പ്രസിഡന്‍റ് തൻസീബ്, ജമാഅത്തെ ഇസ്​ലാമി ഏരിയ സെക്രട്ടറി കെ.എം. താരിഖ്, വനിത വിഭാഗം ഏരിയ പ്രസിഡന്റ് മറിയം ബീവി, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഫർസാന എന്നിവർ സംസാരിച്ചു. Sio sammelanam: പള്ളിപ്പുറം ഹിറയിൽ നടന്ന എസ്.ഐ.ഒ പ്രഖ്യാപന സമ്മേളനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story