Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:51 AM IST Updated On
date_range 2 Aug 2022 12:51 AM ISTവഴിവിളക്കുകൾ സ്ഥാപിച്ചു
text_fieldsbookmark_border
കാലടി: മറ്റൂര്‍-എയര്‍പോര്‍ട്ട് റോഡിലും മറ്റൂര്‍-കൈപ്പട്ടൂര്‍ റോഡിലും പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച വഴിവിളക്കുകളുടെ സ്വിച്ച് ഓണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അംബിക ബാലകൃഷ്ണന്‍, ഷിജി വര്‍ഗീസ്, ഷൈജന്‍ തോട്ടപ്പിള്ളി, ഷിജ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: വഴിവിളക്കുകളുടെ സ്വിച്ച് ഓണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
