Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരാർ നിയമനം

കരാർ നിയമനം

text_fields
bookmark_border
കൊച്ചി: ജില്ലയിലെ ചേന്ദമംഗലം ഗ്രാമപഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലേക്ക് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓവര്‍സിയർ തസ്തികയിലേക്ക് മൂന്ന് വര്‍ഷ പോളിടെക്​നിക്​ സിവില്‍ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാൻ സിവില്‍ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്നും കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റാ സഹിതം 10 നകം സെക്രട്ടറിക്ക് അപേക്ഷ നൽകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story