Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖാദി തുണിത്തരങ്ങൾക്ക്...

ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്

text_fields
bookmark_border
കാക്കനാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണം പ്രമാണിച്ച് അനുവദിക്കുന്നു. ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ ഏഴുവരെയുള്ള വിൽപനക്ക്​ 20 മുതൽ 30 ശതമാനം വരെ റിബേറ്റ് അനുവദിക്കും. എറണാകുളം ജില്ലയിലെ ഖാദി ബോർഡിന് കീഴിലുള്ള അംഗീകൃത വിൽപനശാലകളിൽ ഈ ആനുകൂല്യം ലഭിക്കും. ഫോൺ: 0484-4869083.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story