Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനത്ത മഴ;...

കനത്ത മഴ; ഗതാഗതക്കുരുക്ക്​ കാരണം ഹൈകോടതി സിറ്റിങ്​ വൈകി

text_fields
bookmark_border
കൊച്ചി: കനത്ത മഴയെ തുടർന്ന്​ കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും ഹൈകോടതി പ്രവർത്തനത്തെ ബാധിച്ചു. 10.15ന്​ ആരംഭിക്കാറുള്ള റെഗുലർ സിറ്റിങ്​​ 11നേ​ തുടങ്ങൂ എന്ന്​ രാവിലെയാണ്​ ഹൈകോടതി രജിസ്ട്രാർ അറിയിച്ചത്​. കോടതിയിലേക്ക്​ എത്തേണ്ട ന്യായധിപരുടേതുൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങുകയായിരുന്നു. ഹൈകോടതി ജ​ങ്​ഷൻ ഉൾപ്പെടെ മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്​ ഗതാഗതത്തെ ബാധിച്ചു. നഗരത്തിലെ മറ്റ്​ വഴികളിലും തോരാമഴയിൽ വെള്ളം കയറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story