Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാവിൽനിന്ന് വീണ്...

മാവിൽനിന്ന് വീണ് യുവാവ് മരിച്ചു

text_fields
bookmark_border
മാവിൽനിന്ന് വീണ് യുവാവ് മരിച്ചു
cancel
പെരുമ്പാവൂർ: മാങ്ങ പറിക്കാൻ കയറിയ യുവാവ് മാവിൽനിന്ന്​ വീണു മരിച്ചു. ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി. ബിനുവാണ്​ (42) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് വേങ്ങൂരിലെ വാടകവീടിന് സമീപമാണ് സംഭവം. ഓടക്കാലിയിൽ ഇലക്​ട്രിക് ജോലികൾ നടത്തുകയായിരുന്നു. ഭാര്യ: അനില. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച സംസ്കാരം നടത്തും. -------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story