Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:50 AM IST Updated On
date_range 27 Jun 2022 5:50 AM ISTപൊലീസ് ബോധവത്കരണ റാലി നടത്തി
text_fieldsbookmark_border
കളമശ്ശേരി: ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചുള്ള ബോധവത്കരണ ഭാഗമായി കളമശ്ശേരി പൊലീസ് സൈക്കിൾ റാലി സംഘടിപ്പിച്ചു. കൊച്ചി ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസ് ഫ്ലാഗ്ഓഫ് ചെയ്തു. റാലി കുസാറ്റ് കാമ്പസ്, പൈപ്പ് ലൈൻ റോഡ്, ഇടപ്പള്ളി ടോൾ, സൗത്ത് കളമശ്ശേരി, പ്രീമിയർ കവല, എച്ച്.എം.ടി കവല വഴി തിരികെ പൊലീസ് സ്റ്റേഷനിൽ സമാപിച്ചു. സി.ഐ പി.ആർ. സന്തോഷ്, വാർഡ് കൗൺസിലർ റഫീക്ക് മരക്കാർ, എസ്ഐ. മഹേഷ് എന്നിവർ നേതൃത്വം നൽകി. EC KALA 2 POLICERALI ലഹരിവിരുദ്ധ ബോധവത്കരണ ഭാഗമായി കളമശ്ശേരി പൊലീസ് നടത്തിയ സൈക്കിൾ റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
