Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right​കോൺഗ്രസ് സത്യഗ്രഹം...

​കോൺഗ്രസ് സത്യഗ്രഹം ഇന്ന്

text_fields
bookmark_border
കൊച്ചി: അഗ്നിപഥ് പിൻവലിക്കുക, രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടകളെ തുറങ്കിലടക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലും കോൺഗ്രസ് തിങ്കളാഴ്ച സത്യഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് അറിയിച്ചു. രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെയാണ് സത്യഗ്രഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story