Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.ഡി.വൈ.എഫ് നൈറ്റ്...

എൽ.ഡി.വൈ.എഫ് നൈറ്റ് മാർച്ച് നടത്തി

text_fields
bookmark_border
എൽ.ഡി.വൈ.എഫ് നൈറ്റ് മാർച്ച് നടത്തി
cancel
ആലുവ: അഗ്നിപഥ് പദ്ധതിക്കെതിരെ എൽ.ഡി.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. എൻ.വൈ.സി ദേശീയ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ആലുവ മണ്ഡലം പ്രസിഡന്‍റ്​ അസ്​ലഫ് പാറേക്കാടൻ അധ്യക്ഷത വഹിച്ചു. എൽ.വൈ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡന്‍റ്​ പി.കെ. ആസാദ്, യുവജനതാദൾ (എസ്) ജില്ല സെക്രട്ടറി അജീഷ് വലിയവീട്ടിൽ, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം എം.എ. ഷഫീഖ്​ എന്നിവർ സംസാരിച്ചു. പി.എസ്. സുനീഷ് സ്വാഗതവും എം.എസ്. അജിത് നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea yas4 ldyf അഗ്നിപഥ് പദ്ധതിക്കെതിരെ എൽ.ഡി.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റി നടത്തിയ നൈറ്റ് മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story