Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരി വിരുദ്ധ വിദ്യാർഥി...

ലഹരി വിരുദ്ധ വിദ്യാർഥി സംഗമം

text_fields
bookmark_border
എടവനക്കാട്: ഇല്ലത്തുപടി നജാത്തുൽ ഇസ്‌ലാം മദ്റസയിൽ നടത്തി. ലഹരി മുക്തിയുടെ വൈപ്പിൻ ദ്വീപി‍ൻെറ ഐക്കണായ ജോൺസൺ കപ്പിത്താൻ പറമ്പിൽ ലഹരിമുക്ത സന്ദേശം നൽകി. ഡോ. മുഹമ്മദ് ഉസ്മാൻ ലഹരിയുടെ ദുരന്തഫലങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണം നടത്തി. മദ്റസ പ്രിൻസിപ്പൽ മെഹ്ബൂബ് കൊച്ചി അധ്യക്ഷത വഹിച്ചു. ഖലീഖ് നന്ദി പറഞ്ഞു. Johnsonലഹരി മുക്തിയുടെ വൈപ്പിൻ ദ്വീപി‍ൻെറ ഐക്കണായ ജോൺസൺ കപ്പിത്താൻ പറമ്പിലിനെ ഇല്ലത്തുപടി നജാത്തുൽ ഇസ്‌ലാം മദ്റസയുടെ നേതൃത്വത്തിൽ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story