Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:41 AM IST Updated On
date_range 27 Jun 2022 5:41 AM ISTചരമം വേണുഗോപാലൻ നായർ
text_fieldsbookmark_border
തിരുവല്ല: പെരിങ്ങര രമ്യ ആലപ്പാട്ട് വീട്ടിൽ ജി. വേണുഗോപാലൻ നായർ (റിട്ട. മർച്ചന്റ് നേവി -68) നിര്യാതനായി. സി.പി.എം പെരിങ്ങര ലക്ഷ്മി നാരായണ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: കാവുംഭാഗം പുറയാറ്റ് പുഷ്പകുമാരി. മക്കൾ: വിപിൻ, രമ്യ. മരുമക്കൾ: ദീപ്തി, രഞ്ജിത്ത്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
