Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:40 AM IST Updated On
date_range 27 Jun 2022 5:40 AM ISTപ്രതിഭകളെ ആദരിക്കലും കരിയര്‍ ഗൈഡന്‍സ് ക്ലാസും
text_fieldsbookmark_border
പെരുമ്പാവൂർ: കുതിരപ്പറമ്പ് മഹല്ല് കേന്ദ്രീകരിച്ച് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുതിരപ്പറമ്പ് അലിഫ് നോളഡ്ജ് ഹബിൻെറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന കരിയർ ഗൈഡന്‍സ് ക്ലാസിന് മുഹമ്മദ് ഹാഷിം നേതൃത്വം നല്‍കി. കുതിരപ്പറമ്പ് മസ്ജിദ് ചീഫ് ഇമാം അബ്ദുൽ റഹ്മാൻ അഹ്‌സനി, ജമാഅത്ത് ചെയര്‍മാൻ ടി.പി. ഹൈദ്രോസ്, സെക്രട്ടറി കെ.കെ. ഷാജഹാൻ, അലിഫ് നോളഡ്ജ് ഹബ് ഭാരവാഹികളായ ടി.എച്ച്. മുനീബ്, എം.എ. ഷഫീഖ്, എം.എ. അന്‍സാർ, വി.എ. മുഹമ്മദ് സാലിം, പി.എ. അജ്മൽ, വി.എം. ഷഫീഖ്, ജബ്ബാർ ദാരിമി, ഷിഫാസ്, അന്‍സാർ എന്നിവർ സംസാരിച്ചു. em pbvr 4 Alif Knowledge h കുതിരപ്പറമ്പ് അലിഫ് നോളഡ്ജ് ഹബിൻെറ ആഭിമുഖ്യത്തിൽ എസ്.എസ്.എല്‍.സി, പ്ലസ് ടു, മദ്റസ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
