Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുന്നത്തുനാട് യൂനിറ്റ്...

കുന്നത്തുനാട് യൂനിറ്റ് കൺവെൻഷൻ നടത്തി

text_fields
bookmark_border
കുന്നത്തുനാട് യൂനിറ്റ് കൺവെൻഷൻ നടത്തി
cancel
കിഴക്കമ്പലം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കുന്നത്തുനാട് പഞ്ചായത്ത് കൺവെൻഷൻ പട്ടിമറ്റം ഗോകുലം പബ്ലിക് സ്കൂളിൽ നടന്നു. പഞ്ചായത്ത്​ അംഗം ടി.എ. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ കെ.എ. വീരാക്കുട്ടി അധ്യക്ഷതവഹിച്ചു. അസോ. വടവുകോട് ബ്ലോക്ക്​ പ്രസിഡൻറ് എം.എൻ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്​ വൈസ് പ്രസിഡന്‍റ്​ പത്മാവതി, സെക്രട്ടറി എം.കെ. രാജൻ, ടി.വി. പരീത്, ടി.ആർ. രാമകൃഷ്ണവാരിയർ, എം.ആർ. ഗോപി എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി പി.എൻ. സുരേഷ് ബാബു സ്വാഗതവും ജോയന്‍റ്​ സെക്രട്ടറി എം. സരസ്വതിയമ്മ നന്ദിയും രേഖപ്പെടുത്തി. പടം. കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കുന്നത്തുനാട് പഞ്ചായത്ത് കൺവെൻഷൻ വാർഡ് മെംബർ ടി.എ. ഇബ്രാഹീം ഉദ്ഘാടനം ചെയ്യുന്നു (em palli 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story