Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകനാൽ ബണ്ട് റോഡ്...

കനാൽ ബണ്ട് റോഡ് തുറന്നു

text_fields
bookmark_border
കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച കോതമംഗലം മുനിസിപ്പാലിറ്റിയിലെ വടക്കേ വെണ്ടുവഴി - തെക്കേ വെണ്ടുവഴി . ആന്റണി ജോൺ എം.എൽ.എ ഉദ്​ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.എ. നൗഷാദ്, കെ.എ. ഷിനു, ബിൻസി തങ്കച്ചൻ, എം.എൻ. ബിജു, ടി.കെ. രമേശൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story