Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് സമ്മേളനം

താലൂക്ക് സമ്മേളനം

text_fields
bookmark_border
കോതമംഗലം: താലൂക്ക് ടോഡി ഷോപ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ ഷാജി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി.പിഎം ഏരിയ സെക്രട്ടറി കെ.എ. ജോയി, യൂനിയൻ ട്രഷറർ സാബു ഏലിയാസ് എന്നിവർ സംസാരിച്ചു. ചേറങ്ങനാൽ ഷാപ്പിൽനിന്ന്​ വിരമിച്ച പി.വി. എൽദോയെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. ഭാരവാഹികൾ ഷാജി മുഹമ്മദ് (പ്രസി), ബിൻസു കുര്യാക്കോസ്, പി.പി. രാജൻ (വൈസ്​ പ്രസി), കെ.എ. ജോയി (ജന. സെക്ര), പി.ആർ. ഗംഗാധരൻ, ഫ്രാൻസീസ് ജോസഫ് (ജോ. സെക്ര), സാബു ഏലിയാസ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story