Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2022 5:34 AM IST Updated On
date_range 27 Jun 2022 5:34 AM ISTചരമം/ ഐഷാമ്മ
text_fieldsbookmark_border
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര കാരവിള കിഴക്കേതിൽ പരേതനായ ഹസൻ റാവുത്തറുടെ ഭാര്യ ഐഷാമ്മ (88) നിര്യാതയായി. മക്കൾ: നബീസ (റിട്ട. അധ്യാപിക, ഹരിപ്പാട് എൽ.പി.എസ്), അഥവിയ, താഹ, നസീമ, റസീന, സജിത് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), പരേതനായ ഹനീഫ (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി). മരുമക്കൾ: ഹസൻകുഞ്ഞ്, റഹ്മത്ത് (റിട്ട. കൃഷി ഓഫിസർ), ഷാഹുൽ ഹമീദ്, സബീന, അബു ബേക്കർ, ജസീന (പ്രധാനാധ്യാപിക, ഭഗവതിപ്പടി എൽ.പി.എസ്). ------ ഫോട്ടോ: ഐഷാമ്മ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
