Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷാഹുൽ ഹമീദ്

ഷാഹുൽ ഹമീദ്

text_fields
bookmark_border
ഷാഹുൽ ഹമീദ്
cancel
കായംകുളം: കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം നമ്പലശ്ശേരിൽ (72) നിര്യാതനായി. വ്യാപാരി വ്യവസായി സമിതി കായംകുളം ഏരിയ മുൻ പ്രസിഡന്റ്, റിയാദ് കായംകുളം പ്രവാസി അസോ. പ്രഥമ പ്രസിഡന്റ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഷീബ, ഷേക്കി, ഷൈജു. മരുമക്കൾ: സാബു, ഷീന, ഷാനി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story