Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചിരിതൂകി ഓർമയിൽ മറഞ്ഞു...

ചിരിതൂകി ഓർമയിൽ മറഞ്ഞു വി.പി. ഖാലിദ്

text_fields
bookmark_border
ചിരിതൂകി ഓർമയിൽ മറഞ്ഞു വി.പി. ഖാലിദ്
cancel
മട്ടാഞ്ചേരി: സിനിമ-സീരിയൽ-നാടക നടൻ കൊച്ചിൻ നാഗേഷ് എന്ന വി.പി. ഖാലിദ് ഇനി ഓർമ. കൊച്ചിയുടെ പ്രിയ കലാകാരൻ ഖാലിദിനെ കാണാൻ കലാ സാംസ്കാരിക രംഗത്തെ നിരവധി​പേരാണ് കൽവത്തി കമ്മ്യൂണിറ്റി ഹാളിൽ എത്തിയത്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ടൊവിനോ തോമസ് എന്നിവരടക്കം സിനിമ മേഖലയിലെ പ്രമുഖർ ഒരു നോക്കു കാണാൻ എത്തിയിരുന്നു. കൊച്ചിയെ കുടുകുടെ ചിരിപ്പിച്ച കലാകാര‍ൻെറ വേർപാട് കലാലോകത്തിനും വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ചിത്രം: സിനിമാ താരം മമ്മൂട്ടി എന്ന വി.പി.ഖാലിദിന് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story