Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൊഴിലധിഷ്ഠിത കോഴ്​സ്​...

തൊഴിലധിഷ്ഠിത കോഴ്​സ്​ കൺസൾട്ടൻസികളെ അംഗീകരിക്കണം

text_fields
bookmark_border
കൊച്ചി: തൊഴിലധിഷ്ഠിത കോഴ്​സ്​ കൺസൾട്ടൻസികളെ സർക്കാർ അംഗീകരിക്കണമെന്ന്​ ഓൾ ഇന്ത്യ എജുക്കേഷൻ കൺസൾട്ടൻസ്​ ആൻഡ്​ കൗൺസിലേഴ്​സ്​ അസോസിയേഷൻ. ഇത്തരമൊരു സാഹചര്യമുണ്ടായാൽ മാത്രമേ തട്ടിപ്പുസംഘങ്ങളെ തടയാൻ കഴിയൂ.​ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന്​​ ദേശീയ കൺവെൻഷനും വാർഷിക ജനറൽബോഡിയോഗവും ഞായറാഴ്ച രാവിലെ 10ന്​ ഗ്രാൻഡ്​ ഹയാത്തിൽ നടക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ്​ മനോജ്​ മനയതൊടി, ജനറൽ സെക്രട്ടറി ഡോ. പി.സി. അച്ചൻകുഞ്ഞ്​, ട്രഷറർ ശരീഫ്​ ബാബു, മുഹമ്മദ്​ അലി, ഷാജൻ വി. സിറിയക്​, ജോർജ്​ തോമസ്​ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story