Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷകർക്ക്​ പരിശീലനം...

കർഷകർക്ക്​ പരിശീലനം നൽകി

text_fields
bookmark_border
കർഷകർക്ക്​ പരിശീലനം നൽകി
cancel
പറവൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കർഷകർക്ക് പരിശീലനം നൽകി. ടൗൺ ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അനു വട്ടത്തറ, ഇ.ജി. ശശി, കൃഷി അസി. ഡയറക്ടർ ജയ മരിയ, പദ്ധതി കൃഷി ഫീൽഡ് ഓഫിസർ വി.എൽ. പ്രഭ, ഡോ. ദീപ തോമസ് എന്നിവർ സംസാരിച്ചു. പടം EA PVR njangalum 5 പറവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി കർഷകർക്കുള്ള പരിശീലനം ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story