Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടങ്ങളിൽ...

വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
ആലുവ: വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പമ്പ്​ കവലയിൽ സ്കൂട്ടറിടിച്ച് ആലുവ എടക്കാട്ടിൽ ഗോവിന്ദ പ്രഭു (78), സ്കൂട്ടർ യാത്രക്കാരൻ കോതമംഗലം ഞാവിൽക്കാട്ടിൽ ശിവകുമാർ (52), പവർ ഹൗസിന് സമീപം ഓട്ടോയിടിച്ച് പട്ടേരിപ്പുറം ഉള്ളൻശ്ശേരിൽ രാധ (67), കോളനിപ്പടി മൂക്കിലാംപറമ്പിൽ സാനു (33), ഉളിയന്നൂരിൽ സ്കൂട്ടറിൽനിന്ന്​ വീണ് ഉളിയന്നൂർ കരിമ്പായിൽ ഉസ്മാൻ (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story