Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളമശ്ശേരി കീഡിൽ...

കളമശ്ശേരി കീഡിൽ കമ്യൂണിറ്റി മീറ്റ്​ അപ് നടത്തി

text_fields
bookmark_border
കളമശ്ശേരി കീഡിൽ കമ്യൂണിറ്റി മീറ്റ്​ അപ് നടത്തി
cancel
കളമശ്ശേരി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്‍റർപ്രണർഷിപ് ഡെവലപ്മെന്‍റ്​ (കീഡ്) കാമ്പസിൽനിന്ന് ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങൾ ആഭ്യന്തര വിപണിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച 'കമ്യൂണിറ്റി മീറ്റ്​ അപ് 2022' മന്ത്രി പി. രാജീവ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല യോഗത്തിൽ അധ്യക്ഷതവഹിച്ചു. കമ്യൂണിറ്റി മീറ്റ്​ അപ്പി‍ൻെറ ഉൽപന്ന പ്രദർശന മേള കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്‌സൻ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. ( ഫോട്ടോ) ER KALA 1 KEED കളമശ്ശേരി കീഡിൽ നടന്ന 'കമ്യൂണിറ്റി മീറ്റ്​ അപ് 2022' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story