Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:41 AM IST Updated On
date_range 26 Jun 2022 5:41 AM ISTപ്രതിഷേധ പ്രകടനവും ധർണയും നടത്തി
text_fieldsbookmark_border
പട്ടിമറ്റം: പട്ടിമറ്റം, പുത്തൻകുരിശ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് പ്രകടനവും ധർണയും നടത്തി. പട്ടിമറ്റം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.വി. എൽദോ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡൻറ് നിബു കുര്യാക്കോസ്, യു.ഡി.എഫ് ചെയർമാൻ സി.പി. ജോയ്, ഡി.സി.സി സെക്രട്ടറിമാരായ എം.ബി. രാജൻ, ടി.എച്ച്. അബ്ദുൽജബ്ബാർ, ബിനീഷ് പുല്ല്യാട്ടിൽ, കെ.വി. ആന്‍റണി, കെ.കെ. പ്രഭാകരൻ, സി.കെ. അയ്യപ്പൻ കുട്ടി, കെ.എം. പരീത് പിള്ള, ഏലിയാസ് കാരിപ്ര, സി.എൻ. വത്സൻ പിള്ള, പീറ്റർ കുപ്ലാശ്ശേരി, കെ.എ. വർഗീസ്, ശശിധരൻ നായർ, എ.പി. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. പടം. രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പട്ടിമറ്റത്ത് നടത്തിയ പ്രതിഷേധം (em palli 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
