Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനകീയ വിചാരണ

ജനകീയ വിചാരണ

text_fields
bookmark_border
ജനകീയ വിചാരണ
cancel
കാലടി: ബി.ജെ.പി കാലടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട് ഓപൺ എയർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. തങ്കച്ചൻ വർഗീസ്, സലീഷ് ചെമ്മണ്ടൂർ, കെ.ടി. ഷാജി, പ്രസിഡന്‍റ്​ ബിന്ദു ആനന്ദ്, അജേഷ് പാറയ്ക്ക, പി.സി. ബിജു, ശശി തറനിലം, ജോബി പോൾ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- ബി.ജെ.പി കാലടിയിൽ നടത്തിയ സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story