Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

text_fields
bookmark_border
യാത്രയയപ്പ് നൽകി
cancel
കൂത്താട്ടുകുളം: ലോകമാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ഫിൻലൻഡിലേക്ക് പുറപ്പെട്ട എം.ജെ. ജേക്കബിന് തിരുമാറാടി പഞ്ചായത്ത് . യാത്രയയപ്പ് യോഗം പ്രസിഡൻറ് രമ മുരളീധരകൈമൾ ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ എം.എം. ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സന്ധ്യമോൾ പ്രകാശ്, പഞ്ചായത്ത്​ അംഗങ്ങളായ സി.വി. ജോയി, ആലീസ് ബിനു, കെ.കെ. രാജ്കുമാർ, സെക്രട്ടറി ഇൻ ചാർജ് എം.സി. മനോജ് എന്നിവർ സംസാരിച്ചു. എം.ജെ. ജേക്കബ്​ പ്രസിഡന്‍റായിരുന്നപ്പോഴാണ് തിരുമാറാടിക്ക് രണ്ടുതവണ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തെന്ന അംഗീകാരം ലഭിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story