Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:40 AM IST Updated On
date_range 26 Jun 2022 5:40 AM ISTലഹരിക്കെതിരെ ബോധവത്കരണം
text_fieldsbookmark_border
പള്ളിക്കര: ദാറുസ്സലാം പബ്ലിക് സ്കൂളും കുന്നത്തുനാട് എക്സൈസ് വകുപ്പും സംയുക്തമായി ലഹരിക്കെതിരെ ബോധവത്കരണ ജാഥ സംഘടിപ്പിച്ചു. കുന്നത്തുനാട് എക്സൈസ് സി.ഐ സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പള്ളിക്കര, പെരിങ്ങാല, കരിമുകൾ എന്നീ ജങ്ഷനുകളിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം.ഐ. ജയലക്ഷ്മി, സ്കൂൾ ചെയർമാൻ കെ.എം. പരീത്, സെക്രട്ടറി കെ.എസ്. അലിയാർ, അമ്പലമേട് സബ് ഇൻസ്പെക്ടർ തോമസ് സേവ്യർ, പി.ടി.എ പ്രസിഡൻറ് ഇ.എ. നവാസ് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പടം. ലഹരിക്കെതിരെ ബോധവത്കരണ ജാഥ കുന്നത്തുനാട് എക്സൈസ് സി.ഐ സുമേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു (em palli 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
