Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധം...

പ്രതിഷേധം സംഘടിപ്പിച്ചു

text_fields
bookmark_border
പ്രതിഷേധം സംഘടിപ്പിച്ചു
cancel
പള്ളിക്കര: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് തകർത്ത എസ്.എഫ്.ഐക്കെതിരെ കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റി പള്ളിക്കരയിൽ . മണ്ഡലം പ്രസിഡന്‍റ്​ കെ.എ. വർഗീസ്, കെ.കെ. മീതീൻ, കെ.കെ. രമേശ്, പി.പി. അബൂബക്കർ, ടി.ജി. പങ്കജാക്ഷൻ, എം.കെ. വർഗീസ്, എം.പി. യൂനുസ്, മുഫസൽ, പി.വി. സുകുമാരൻ, സി.ഐ. സലാം, ഷാജി എന്നിവർ നേതൃത്വം നൽകി. പടം. രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പള്ളിക്കരയിൽ നടത്തിയ പ്രതിഷേധം (em palli 3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story