Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ഡി.എസ്...

സി.ഡി.എസ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

text_fields
bookmark_border
സി.ഡി.എസ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി
cancel
പെരുമ്പാവൂര്‍: ഡിമെന്‍ഷ്യ ബോധവത്​കരണവും പരിചരണവും സമൂഹത്തി‍ൻെറ താഴെത്തട്ടില്‍ എത്തിക്കുക ലക്ഷ്യവുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്​ സഹകരണത്തോടെ വെങ്ങോല, കിഴക്കമ്പലം, വാഴകുളം, ചൂര്‍ണിക്കര, എടത്തല, കീഴ്മാട് എന്നീ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്തു. ബി.ഡി.ഒ കെ.വി. സതി, ജോയന്‍റ്​ ബി.ഡി.ഒ ഷാഫി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.എം. സിറാജ്, ബോധി ബ്ലോക്ക് കോഓഡിനേറ്റര്‍ അലീന ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് മാനേജര്‍ പ്രസാദ് എം. ഗോപാല്‍ പദ്ധതി വിശദീകരിച്ചു. ബോധി മാസ്റ്റര്‍ ട്രെയിനര്‍ ബിബി ഡോമിനിക് ക്ലാസ്​ നയിച്ചു. em pbvr 3 Anwar Ali വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്​ നേതൃത്വത്തില്‍ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് നല്‍കിയ ഡിമെന്‍ഷ്യ ബോധവത്കരണം പ്രസിഡന്‍റ്​ കെ.എം. അന്‍വര്‍ അലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story