Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവത്​കരണ കാമ്പയിൻ

text_fields
bookmark_border
കോതമംഗലം: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കോതമംഗലം എക്സൈസ് സർക്കിൾ ഓഫിസ്​ വിമുക്തി മിഷൻ ആഭിമുഖ്യത്തിൽ കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ബോധവത്​കരണ കാമ്പയിൻ സംഘടിപ്പിച്ചു. എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റിവ് ഓഫിസർ ജയ് മാത്യൂസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ് മരിയ എന്നിവർ നേതൃത്വം നൽകി. സിവിൽ എക്സൈസ് ഓഫിസർ കെ.സി. എൽദോ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story