Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായന വാരാചരണത്തിന്​...

വായന വാരാചരണത്തിന്​ തുടക്കം

text_fields
bookmark_border
മൂവാറ്റുപുഴ: മേക്കടമ്പ് ഗവ. എൽ.പി സ്കൂളിൽ -വായന വാരാചരണത്തിനും വിദ്യാരംഗം കലസാഹിത്യ വേദിക്കും തുടക്കമായി. വാർഡ് മെംബർ ദിഷാ ബേസിൽ അധ്യക്ഷത വഹിച്ചു. റിട്ട. അധ്യാപികയും കവയിത്രിയുമായ സി.എൻ. കുഞ്ഞുമോൾ, നാടൻപാട്ട് കലാകാരനും കവിയുമായ കുമാർ കെ. മുടവൂർ എന്നിവർ ചേർന്ന്​ ഉദ്ഘാടനം ചെയ്തു. വാളകം പബ്ലിക് ലൈബ്രറി ജോയന്റ് സെക്രട്ടറി ജോസ് പോൾ വായനദിന സന്ദേശം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story