Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ പ്ലസ് വിജയികളെ...

എ പ്ലസ് വിജയികളെ കെ.എസ്.ടി.എം ആദരിക്കും

text_fields
bookmark_border
എ പ്ലസ് വിജയികളെ കെ.എസ്.ടി.എം ആദരിക്കും
cancel
ആലുവ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ (ഗവ./എയ്ഡഡ്) മക്കളെ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്‍റി‍ൻെറ (കെ.എസ്.ടി.എം) നേതൃത്വത്തിൽ ആദരിക്കും. ജൂലൈ 16ന് ആലുവയിൽ അവാർഡ് വിതരണം നടക്കും. അർഹരായ വിദ്യാർഥികൾ അഞ്ചിന് മുമ്പ്​ രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ കൺവീനർ അമീർ ഫൈസൽ അറിയിച്ചു. രജിസ്ട്രേഷന് 8891661399 എന്ന നമ്പറിലോ https://bit.ly/3yfeZxt എന്ന ലിങ്കിലോ, ഈ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്ട്രേഷൻ നടത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story