Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:39 AM IST Updated On
date_range 26 Jun 2022 5:39 AM ISTകിണറ്റിൽ മരിച്ചനിലയിൽ
text_fieldsbookmark_border
KTD WBL accident Death Kunju Kunju 60 മുണ്ടക്കയം ഈസ്റ്റ്: പാലൂർക്കാവ് കയ്യാലത്തു ജോസ് കുര്യാക്കോസിനെ (കുഞ്ഞുകുഞ്ഞ് -60) അയൽവാസിയുടെ കണ്ടെത്തി. ശനിയാഴ്ച പുലർച്ച അഞ്ചുമുതലാണ് കുര്യാക്കോസിനെ കാണാതാകുന്നത്. തലേദിവസം രാത്രി 11വരെ വീട്ടിൽ ഉണ്ടായിരുന്നു. ചെരിപ്പ് വീട്ടിൽതന്നെ ഉണ്ടായിരുന്നതിനാൽ നാട്ടുകാർ പരിസരങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ ശനിയാഴ്ച വൈകീട്ട് അഞ്ചോടെ അയൽവാസിയുടെ കിണറ്റിൽ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ഏലിയാമ്മ. മക്കൾ: എലിസബത്ത്, അലക്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
