Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 5:38 AM IST Updated On
date_range 26 Jun 2022 5:38 AM ISTചരമം / ശങ്കരിയമ്മ
text_fieldsbookmark_border
ഫോട്ടോ .. ശങ്കരിയമ്മ മാവേലിക്കര: കണ്ണമംഗലം തെക്ക് കോയിത്തറയിൽ കൃഷ്ണകൃപയിൽ പരേതനായ ജി. കൃഷ്ണപിള്ളയുടെ ഭാര്യ ജെ. ശങ്കരിയമ്മ (79) നിര്യാതയായി. മക്കൾ: ഷീല, ഷാജി, ശ്യാം. മരുമക്കൾ: സുരേഷ് കുമാർ, കവിത, ശാരിക ദേവി. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
