Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടിനുമുന്നിൽ വൈദ്യുതി...

വീടിനുമുന്നിൽ വൈദ്യുതി കമ്പി പൊട്ടിവീണു: വയോധിക ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
വീടിനുമുന്നിൽ വൈദ്യുതി കമ്പി പൊട്ടിവീണു: വയോധിക ഷോക്കേറ്റ് മരിച്ചു
cancel
അടൂർ: പ്രഭാത സവാരിക്കിറങ്ങിയ വയോധിക വീടിനുമുന്നിൽ പൊട്ടി വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു. ഏനാത്ത് റഹ്മാൻ മൻസിൽ പാത്തുമുത്താണ് (84) മരിച്ചത്. ശനിയാഴ്‌ച പുലർച്ച 5.30നായിരുന്നു സംഭവം. രക്ഷിക്കാനുള്ള ശ്രമത്തിൽ ചെറുമകനും വൈദ്യുതാഘാതമേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല. മക്കൾ: മുഹമ്മദ് സാലി, റഷീദ്, സലീന, പരേതനായ സലീം. മരുമക്കൾ: റഹീം, ഹസീന (സീനിയർ സിവിൽ പൊലീസ് ഓഫിസർ, പത്തനംതിട്ട), ഷൈലജ, സെലീന. ---- PTD Pathumuth 84 ADR പാത്തുമുത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story