Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 12:22 AM GMT Updated On
date_range 2022-06-25T05:52:13+05:30വൃക്കകൾ തകരാറിലായ യുവാവിനായി നാട് കൈകോര്‍ക്കുന്നു
text_fieldsമുണ്ടക്കയം: . കരിനിലം കരോട്ടുപറമ്പില്‍ ഷഫീഖിനാണ് (38) ഡയാലിസിസ് അടക്കം നാട്ടുകാരുടെ സഹായത്തിൽ നടത്തിപ്പോരുന്നത്. വൃക്ക മാറ്റിവെക്കാൻ 25 ലക്ഷത്തോളം രൂപ ചെലവാകും. കൂലിപ്പണിക്കാരനായ ഷഫീഖിന്‍റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് ചികിത്സക്ക് പണം കണ്ടെത്താന്‍ എസ്.ബി.ഐ പുഞ്ചവയല്‍ ശാഖയില്‍ മുഖ്യ രക്ഷാധികാരി വി.എ. മനാഫ് (ഹംദുല്ല ബാഖവി), ചെയര്‍മാന്‍ പി.കെ. സുബൈര്‍ മൗലവി, ജനറല്‍ കണ്‍വീനര്‍ എന്‍.എ. സൈനുദ്ദീന്‍ എന്നിവരുടെ പേരില്‍ ജോയന്‍റ് അക്കൗണ്ട് തുറന്നു. നമ്പര്‍: 20112368741, IFSC: SBIN0070429, ഗൂഗിള്‍പേ: 96562 44671. ഫോൺ: 9447018055. KTG WBL chilkilSa sahayam ഷഫീഖ്
Next Story