Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:49 AM IST Updated On
date_range 25 Jun 2022 5:49 AM ISTയു.സി കോളജിൽ വായനവാരാഘോഷം
text_fieldsbookmark_border
ആലുവ: യു.സി കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വായനവാരാഘോഷം മുന്‍ മേധാവി പ്രഫ. വി.പി. മാർക്കോസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.എം.ഐ. പുന്നൂസ് അധ്യക്ഷതവഹിച്ചു. മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. വിധു നാരായൺ, വിദ്യാർഥികളായ പി.എസ്. ആശ, സി. ആദിത്യ എന്നിവർ സംസാരിച്ചു. ബിരുദ വിദ്യാർഥിനി എയ്ഞ്ചൽ ഷാജി പുസ്തക പരിചയം നടത്തി. വൈശാഖ് മുരളി, അഞ്ജു ഷാജു എന്നിവർ കവിതകള്‍ അവതരിപ്പിച്ചു. ക്യാപ്ഷൻ ea yas9 ucc യു.സി കോളജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വായനവാരാഘോഷം പ്രഫ. വി.പി. മാർക്കോസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
