Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ റാലിയും...

പ്രതിഷേധ റാലിയും പൊതുസമ്മേളനവും

text_fields
bookmark_border
പ്രതിഷേധ റാലിയും പൊതുസമ്മേളനവും
cancel
പള്ളിക്കര: സമസ്​ത കേരള ജംഇയ്യതുൽ മുഅല്ലിമീനും മദ്​റസ മാനേജ്മെന്‍റ്​ പെരിങ്ങാല റേഞ്ചിന്റെയും ആഭിമുഖ്യത്തിൽ പ്രവാചക നിന്ദക്കെതിരെ നടത്തി. പള്ളിക്കര ജുമാമസ്ജിദിൽനിന്ന്​ ആരംഭിച്ച പ്രതിഷേധ റാലി പെരിങ്ങാലയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പെരിങ്ങാല റേഞ്ച്​ പ്രസിഡൻറ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ആലുവ സെൻട്രൽ ജുമാമസ്ജിദ് ഇമാം അൻവർ മുഹ്​യിദ്ദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയർമാൻ സിദ്ദീഖ് ഹാജി അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ കെ.കെ. മീതീൻ, മുസലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, ബക്കർ ഹാജി, ഉസ്മാൻ മാത്രക്കാട്ട്, അബ്​ദുൽ അസീസ് ബാഖവി, വിവിധ ഇമാമുമാരായ റഷീദ് സഖാഫി, മിദ്​ലാജ് ഹാഫിള് ജലാലി, സുലൈമാൻ ബാഖവി, മജീദ് അഹ്സനി, നാസറുദ്ദീൻ ബാഖവി, അബദുൽ റഹീം വഹമ്പി, പി.കെ. അബൂബക്കർ, എം.എസ്. അലിയാർ എന്നിവർ സംസാരിച്ചു. റഫ്സൽ ഫൈസി സ്വാഗതവും അഷ്റഫ് മുരിയങ്കര നന്ദിയും പറഞ്ഞു. em palli 3 പ്രവാചക നിന്ദക്കെതിരെ സമസ്​തകേരള ജംഇയ്യതുൽ മുഅല്ലിമീനും മദ്​റസ മാനേജ്മെന്‍റ്​ പെരിങ്ങാല റേഞ്ചും ചേർന്ന്​ നടത്തിയ പ്രതിഷേധവും പൊതുസമ്മേളനവും റേഞ്ച്​ പ്രസിഡന്റ് മുഹമ്മദ് ദാരിമി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story