Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഹുലിന്റെ ഓഫിസ്...

രാഹുലിന്റെ ഓഫിസ് ആക്രമണം: സീതാറാം യെച്ചൂരി മാപ്പുപറയണമെന്ന് ബെന്നി ബഹനാൻ

text_fields
bookmark_border
കൊച്ചി: പിണറായി വിജയനെ സ്വർണക്കടത്ത് കേസിൽനിന്ന് രക്ഷിക്കാൻ സി.പി.എമ്മിന് ബി.ജെ.പി നേതാക്കളെ സന്തോഷിപ്പിക്കണമെങ്കിൽ അത് കോൺഗ്രസിന്റെ ചെലവിൽ വേണ്ടെന്ന് ബെന്നി ബഹനാൻ എം.പി. എസ്.എഫ്.ഐ ഗുണ്ടകളെ അയച്ച് രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ചാൽ പേടിച്ച് മാളത്തിലൊളിക്കുന്നവരല്ല കോൺഗ്രസുകാർ. പ്രവർത്തകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. ഓഫിസ് ആക്രമിച്ച വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി മാപ്പ് പറയണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story