Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:40 AM IST Updated On
date_range 25 Jun 2022 5:40 AM ISTമെഡിക്കൽ കോളേജിൽ വയോധികനെ ശുചി മുറിയിൽ കൈ ഞരമ്പ് മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
കളമശ്ശേരി: ഗവ: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ വയോധികനെ ശുചിമുറിയിൽ കൈ ഞരമ്പ് മുറിഞ്ഞ് ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം,ഈഞ്ചക്കണ്ടം, പിണ്ഡിമന, പാത്തിക്കൽ വീട്ടിൽ കണ്ടോതി മകൻ തങ്കപ്പൻ (77) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ: ബിന്ദു, ബിജു, ബൈജു, മരുമക്കൾ ബാബു, സുജ, ബിജി EKD THANKAPPAN 77 KALA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
