Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എൽ.എ. നിവേദനം നൽകി

എം.എൽ.എ. നിവേദനം നൽകി

text_fields
bookmark_border
മുളന്തുരുത്തി: കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജീവനക്കാരുടെ കുറവ് മൂലം രോഗികൾക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാൽ അടിയന്തരമായി രണ്ട് ഡോക്ടർമാരെ കൂടി വർക്കിങ്​ അറേഞ്ച്മെന്റിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട്​ അനൂപ് ജേക്കബ് എം.എൽ.എ ജില്ല മെഡിക്കൽ ഓഫിസർക്ക് നിവേദനം നൽകി. മുളന്തുരുത്തി പ്രൈമറി ഹെൽത്ത് സെന്ററിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയിട്ടും ആരോഗ്യ വകുപ്പ് ഇതുവരെയും ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടില്ലെന്ന്​ എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story