Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:35 AM IST Updated On
date_range 25 Jun 2022 5:35 AM ISTപഠനോപകരണ വിതരണം
text_fieldsbookmark_border
പള്ളിക്കര: കരീത്താഴം അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്ത് പള്ളിക്കര ജെ.സി.ഐ. ചടങ്ങിൽ എല്ലാ കൊച്ചു കുട്ടികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു. പ്രസിഡൻറ് കെ.എച്ച്. ഇബ്രാഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെംബർ കെ.കെ. മീതീൻ നടത്തി. സോൺ കോഓഡിനേറ്റർ ലിജു ടി. സാജു, ടി.എ. മുഹമ്മദ്, സണ്ണി വർഗീസ്, ജിൻസി ലിജു, അനാം മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. (em palli 1 ജെ.സി.ഐ പള്ളിക്കരയുടെ നേതൃത്വത്തിൽ അംഗൻവാടി കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
