Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകറുകുറ്റി-ആഴകം റോഡ്:...

കറുകുറ്റി-ആഴകം റോഡ്: അഞ്ച് കോടി അനുവദിച്ചു

text_fields
bookmark_border
അങ്കമാലി: സംസ്ഥാന ബജറ്റിൽ കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കറുകുറ്റി-ആഴകം റോഡ് ബി.എം.ബി.സി നലവാരത്തിൽ നിർമിക്കാൻ അഞ്ച് കോടിയുടെ ഭരണാനുമതി ലഭിച്ചതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. അങ്കമാലി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ ബി.എം.ബി.സി നിലവാരത്തിലേക്കുയർത്തുന്ന പ്രവൃത്തികൾ പുരോഗമിച്ച് വരുകയാണെന്ന് എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story