Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാഴ്ച പരിമിതര്‍ക്കായി...

കാഴ്ച പരിമിതര്‍ക്കായി സൗജന്യ ക്രിക്കറ്റ് പരിശീലനം

text_fields
bookmark_border
കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള (സി.എ.ബി.കെ) കാഴ്ചപരിമിതർക്കായി സൗജന്യ ക്രിക്കറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 5 വരെ അപേക്ഷ സമര്‍പ്പിക്കാം. കാഴ്ചവൈകല്യമുള്ള 35ന് താഴെ പ്രായമുള്ള കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് സി.എ.ബി.കെ. ജനറല്‍ സെക്രട്ടറി രജനീഷ് ഹെൻട്രി അറിയിച്ചു. ഗൂഗിള്‍ ഫോം വഴിയാണ് രജിസ്ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്​ ഫോൺ: 8547732197 (തോമസ് എബ്രഹാം).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story