Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമൂഹികവിരുദ്ധർ...

സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നു

text_fields
bookmark_border
കാലടി: തോട്ടകത്ത് വടിവാൾ സംഘങ്ങൾ അഴിഞ്ഞാടുന്നു. കഴിഞ്ഞ ദിവസം മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ പ്രതികരിച്ച യുവാവിന്‍റെ വീട്ടിൽ ഒരുസംഘം സാമൂഹികവിരുദ്ധർ വടിവാളുകളുമായി ചെന്ന് മാതാവ് ഉൾപ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്. നേരം ഇരുട്ടിയാൽ ഈ ഭാഗത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും കഞ്ചാവ് മാഫിയ തമ്പടിക്കുന്നുണ്ട്. രാത്രി പട്രോളിങ് നടത്താൻ പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർ തയാറാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story