Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാചക നിന്ദക്കെതിരെ...

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചു

text_fields
bookmark_border
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചു
cancel
പെരുമ്പാവൂര്‍: പ്രവാചക നിന്ദക്കെതിരെ മലയാംപുറത്തുപടി മുസ്​ലിം ജമാഅത്തിന്റ ആഭിമുഖ്യത്തില്‍ പ്രതിഷേധ യോഗവും സാംസ്‌കാരിക കൂട്ടായ്മയും സംഘടിപ്പിച്ചു. ഇമാം അംജാസ് ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എം.എസ്. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത്​ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. വാര്‍ഡ് മെംബര്‍ ഷിഹാബ് പള്ളിക്കല്‍, ഹദീസ് അധ്യാപകന്‍ ഫാറൂഖ് ബാഖവി, വെങ്ങോല സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ്, വെങ്ങോല വായനശാല പ്രസിഡന്റ് ജിമ്മി ജോര്‍ജ്, മുഹമ്മദ് റഫീഖ്​, ഓണംകുളം മസ്ജിദ് ഇമാം അബ്ദുല്‍ സമദ് സഖാഫി, സദര്‍ മുഅല്ലിം ജാഫര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 3 P. Suredran മലയാംപുറത്തുപടി മുസ്​ലിം ജമാഅത്തിന്റ ആഭിമുഖ്യത്തില്‍ പ്രവാചക നിന്ദക്കെതിരെ നടത്തിയ പ്രതിഷേധ യോഗത്തില്‍ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story