Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാർ ഷെഡ് തകർന്നു വീണു

കാർ ഷെഡ് തകർന്നു വീണു

text_fields
bookmark_border
കൊച്ചി: ഗാന്ധിനഗറിലെ ഫ്ലാറ്റ് സമുച്ചയത്തിലെ കാറുകൾക്ക്​ കേടുപാടു പറ്റി. ഉച്ചയ്ക്ക് മൂന്നിനാണു സംഭവം. ഇരുമ്പു പൈപ്പുകൾ കൊണ്ടു നിർമിച്ച കാർ ഷെഡ് കാലപ്പഴക്കത്തിൽ തകർന്നു വീണതാണെന്നു കരുതുന്നു. ആറു കാറുകളും രണ്ട്​ ഇരുചക്ര വാഹനങ്ങളും ഇതിനിടയിൽ പെട്ടു. ഗാന്ധിനഗർ ഫയർ ഓഫിസർ രാമകൃഷ്ണന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി ഷെഡ് ഉയർത്തിയാണ് കാറുകൾ നീക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story