Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലം പുനർനിർമാണത്തിന്​...

പാലം പുനർനിർമാണത്തിന്​ ധർണ നടത്തി

text_fields
bookmark_border
പാലം പുനർനിർമാണത്തിന്​ ധർണ നടത്തി
cancel
പറവൂർ: ചാത്തനാട്- ഏഴിക്കര റൂട്ടിലെ കുണ്ടേകാവ് പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം, കർഷക തൊഴിലാളി യൂനിയൻ, മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ല കമ്മിറ്റി അംഗം എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം വില്ലേജ് സെക്രട്ടറി കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി എ.എസ്. ദിലീഷ്, മത്സ്യത്തൊഴിലാളി യൂനിയൻ ഏരിയ സെക്രട്ടറി എ.എ. പ്രതാപൻ, എം.എസ്. ജയചന്ദ്രൻ, കെ.കെ. പ്രകാശൻ, കെ.എ. പരമേശ്വരൻ എന്നിവർ സംസാരിച്ചു. പടം EA PVR paalam 1 കുണ്ടേകാവ് പാലം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഏഴിക്കര പഞ്ചായത്ത് ഓഫിസിലേക്ക് നടത്തിയ മാർച്ച് എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story