Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബക്ഷേമ സേവന ...

കുടുംബക്ഷേമ സേവന പ്രവർത്തനങ്ങൾ

text_fields
bookmark_border
കുടുംബക്ഷേമ സേവന  പ്രവർത്തനങ്ങൾ
cancel
പറവൂർ: കെടാമംഗലം സ്നേഹതീരം അസോസിയേഷൻ ഓഫ് റെസിഡന്‍റ്​സിന്‍റെ കുടുംബക്ഷേമ സേവന പ്രവർത്തനങ്ങൾ ഏഴിക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ഡി. വിൻസെന്‍റ്​ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ്​ അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും പഞ്ചായത്ത് അംഗവുമായ കെ.എൻ. വിനോദ്, ധന്യ സുരേഷ്, എൻ.ആർ. സുധാകരൻ, വിനോദ് കെടാമംഗലം എന്നിവർ സംസാരിച്ചു. സെക്രട്ടറി ഗോപാലകൃഷ്ണൻ സ്വാഗതവും ട്രഷറർ അബ്ദുൽ റഹ്​മാൻ നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച സേതു ലക്ഷ്മി, കൃഷ്ണദേവ്, ദീപക് എന്നിവരെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story